Skip to main content
ടെക്നോപാർക്കിലെ IT ജീവനക്കാരുടെ കുട്ടികൾക്കായി പ്രതിധ്വനിയുടെ കളിമുറ്റം 2020
Prathidhwani Evening Notes – A Musical Extravaganza
പ്രതിധ്വനിയുടെ കലാ പ്രദർശനം ഭവാനി അട്രിയത്തിൽ

പ്രതിധ്വനി സൃഷ്ടി 2019 ഭാഗമായി ഐ ടി ജീവനക്കാരുടെ സാഹിത്യ മത്സരത്തിന്റെ ഭാഗമായി വരച്ചതും അല്ലാതെയും ഉള്ള ആർട്ടിസ്റ്റിക് വർക്കുകൾ - പെയിന്റിംഗ്, കാർട്ടൂൺ, ഡ്രോയിങ് , സ്കൾപ്ചർ എന്നിവയുടെ പ്രദർശനം ഭവാനി അട്രിയത്തിൽ ഇന്ന് സമാപിക്കും. ഭവാനി അട്രിയത്തിൽ ജനുവരി 27 മുതലാണ് പ്രദർശനം ആരംഭിച്ചത്. ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാർ വരച്ച മികച്ച ചിത്രങ്ങളാണ് പ്രദർശനത്തിന് വച്ചിരുന്നത്.

ടെക്‌നോപാർക്കിലെ സാഹിത്യോത്സവം സൃഷ്ടി 2019 - ശ്രീ സന്തോഷ് ഏച്ചിക്കാനം അവാർഡുകൾ വിതരണം ചെയ്തു.

തിരുവനന്തപുരം ടെക്നോപാർക്കിൽ IT ജീവക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനി സംഘടിപ്പിച്ച സാഹിത്യോത്സവം ആയ സൃഷ്ടി -2019 ന്റെ സമാപന സമ്മേളനം 2020, ജനുവരി 29ന് പ്രശസ്ത എഴുത്ത്കാരൻ ശ്രീ സന്തോഷ് ഏച്ചിക്കാനം ഉദ്‌ഘാടനം ചെയ്തു. രാജ്യത്തെ അസമത്വത്തിനെതിരെ ജീവനക്കാർ തങ്ങളുടെ തൂലിക ചലിപ്പിക്കണമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതിധ്വനി സൃഷ്ടി 2019 ആർട്സ് മത്സരങ്ങൾ ഡിസംബർ 14 ശനി, രാവിലെ 9 മുതൽ ടെക്നോപാർക്ക് ക്ലബ്‌ ഹൌസിൽ വെച്ച് നടന്നു.

പെൻസിൽ ഡ്രോയിങ്, പെയിന്റിംഗ്, കാർട്ടൂൺ എന്നീ ഇനങ്ങളിൽ ആണ് മത്സരങ്ങൾ നടന്നത്. 'പലായനം ' എന്ന വിഷയത്തിൽ പെൻസിൽ ഡ്രോയിങ്ങും 'നിങ്ങൾ കണ്ട പ്രളയദുരിതാശ്വാസം' എന്ന വിഷയത്തിൽ പെയിന്റിങ്ങും 'ഉള്ളി' എന്ന വിഷയത്തിൽ കാർട്ടൂണും സംഘടിപ്പിച്ചു. സാമൂഹിക പ്രസക്തമായ വിഷയങ്ങളെ ആവേശത്തോടെയാണ് കലാകാരന്മാർ പകർത്തിയത്. പ്രശസ്ത കലാകാരനും CDit സീനിയർ ഡിസൈനറുമായ ആയ ശ്രീ സുധീർ പി വൈ, പ്രശസ്ത കാർട്ടൂണിസ്റ് ടി കെ സുജിത് എന്നിവരടങ്ങുന്ന പാനൽ ആണ് വിധിനിർണയം നടത്തുക. ജനുവരിയിൽ നടക്കുന്ന പ്രതിധ്വനി സൃഷ്ടി-2019 ചടങ്ങിൽ വെച്ചാവും വിജയികളെ പ്രഖ്യാപിക്കുക.

കേരള സർക്കാരിന്റെ "ഭരണഭാഷ - മലയാളം" വാരാഘോഷം ടെക്‌നോപാർക്കിൽ ആഘോഷിച്ചു

കേരള സർക്കാരിന്റെ "ഭരണഭാഷ - മലയാളം" വാരാഘോഷം ടെക്‌നോപാർക്കിൽ പ്രതിധ്വനി സാഹിത്യ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം ടെക്‌നോപാർക്ക് മെയിൻ ഗേറ്റിനു മുന്നിൽ നടത്തി.

കവിത ചൊല്ലി , കഥ പറച്ചിലുകൊണ്ട് , നാടൻപാട്ടേറ്റു പാടി നിങ്ങളിവിടം ഇനിയുമേറെ മനോഹരമാക്കുന്നു.. അമ്മ മലയാളത്തെ ചേർത്ത് പിടിക്കുന്നവർ......

കവിത ചൊല്ലിയവർക്കും നാടൻ പാട്ടു പാടിയവർക്കും
കഥ പറഞ്ഞവർക്കും നന്ദി.

Entries invited for “Prathidhwani Srishti 2019” – the Festival of Literature and Arts for IT Employees

 

After the grand success of Prathidhwani  Srishti since 2014, Prathidhwani  proudly announce the sixth session of Srishti, the Festival of Literature and Arts for the IT employees.

       It is a proven fact that there are many strong talented writers in the IT community and Prathidhwani Srishti  is the sole event that targets to bring out the hidden creative talents of techies. So the eminent and aspiring writers in IT sector, Prathidhwani cordially invite you to rush in your entries to Prathidhwani Srishti 2019, the only platform to excel your talents.

Prathidhwani Onam Photography Contest - Jury awards

---------------------------------------------------------------
First Prize : #57 Ramya A (Polus Software)
A child sitting with an innocent smile. Pookkalam made with wild flowers with no artificial look adds to the beauty of the picture.

"Onam Photography Contest" - Viewers Choice Awards

First Prize : #43 Gopikrishnan Sruthylaya (UST Global) - 1096 fb likes

#1

Second Prize : #1 Praveen Kumar P (UST Global)- 985 fb likes

Subscribe to PRATHIDHWANI CULTURAL