Skip to main content

ലോക സഞ്ചാരി ശ്രീ. സന്തോഷ് ജോർജ് കുളങ്ങരയ്ക്കു ടെക്‌നോപാർക്കിൽ ഹൃദ്യമായ സ്വീകരണം

മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി മാതൃഭൂമിയും പ്രതിധ്വനിയും ടെക്‌നോപാർക്കും സംയുക്തമായി, പ്രമുഖ സഞ്ചാരിയും മാധ്യമപ്രവർത്തകനുമായ ശ്രീ. സന്തോഷ് ജോർജ്ജ് കുളങ്ങരയുമായി ടെക്‌നോപാർക്കിൽ മുഖാമുഖം സംഘടിപ്പിച്ചു. 2020 ജനുവരി 23 വ്യാഴാഴ്ച വൈകുന്നേരം 5:00 മുതൽ 7.00 വരെയാണ് ടെക്‌നോപാർക്ക് ട്രാവൻകൂർ ഹാളിൽ വെച്ച് പരിപാടി സംഘടിപ്പിച്ചത്. മാതൃഭൂമി സീനിയർ ന്യൂസ്‌ എഡിറ്റർ ശ്രീ രമേഷ് കുമാർ, പ്രതിധ്വനി പ്രസിഡന്റ്‌ റനീഷ് എ ആർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Subscribe to santhosh george Kulangara