ടെക്‌നോപാർക്കിലേക്കു വരുന്ന നിരവധി ഐ ടി ജീവനക്കാർക്കും ഐ ടി ഇതര ജീവനക്കാർക്കും സഹായകമാകുന്ന രീതിയിൽ വെഞ്ഞാറമൂട്, ആറ്റിങ്ങൽ, നെടുമങ്ങാട്, കിഴക്കേകോട്ട എന്നീ ഡിപ്പോകളിൽ നിന്നും രാവിലെയും വൈകുന്നേരവും ടെക്‌നോപാർക്കിലേക്കു KSRTC ബസ് സർവീസ്, എല്ലാ സാമൂഹ്യ സുരക്ഷാ നിർദ്ദേശങ്ങളും പാലിച്ചു തുടങ്ങണമെന്ന് പ്രതിധ്വനി അഭ്യർത്ഥിക്കുന്നു. നിലവിൽ ഐ ടി ഇതര ജീവനക്കാർക്കു എല്ലാ ദിവസവും ടെക്‌നോപാർക്കിൽ എത്തണം, അവർ എത്താൻ വളരെ ബുദ്ധിമുട്ടുന്നുണ്ട്.
രാവിലെ :
വെഞ്ഞാറമൂട് (7:15AM , 8:15AM )- ടെക്‌നോപാർക്ക് ( 8AM, 9AM )
ആറ്റിങ്ങൽ (7:15AM , 8:15AM )- ടെക്‌നോപാർക്ക് ( 8AM, 9AM )
നെടുമങ്ങാട് (6:45 AM, 7:45 AM ) - ടെക്‌നോപാർക്ക് ( 8AM, 9AM )
കിഴക്കേകോട്ട (7:15AM , 8:15AM )- ടെക്‌നോപാർക്ക് ( 8AM, 9AM )
വൈകിട്ട് :
ടെക്നോപാര്ക് പാർക്ക് (5PM, 6PM )
പ്രതിധ്വനി - ടെക്‌നോപാർക്ക്