ടെക്നോപാർക്കിലെ IT ജീവനക്കാരുടെ കുട്ടികളുടെ സർഗ്ഗാത്മകതയുടെ ഇടമാണു പ്രതിധ്വനിയുടെ കളിമുറ്റം. ഈ ലോക്ഡൗൺ കാലത്ത് 'കളിമുറ്റം 2020' ഓൺലൈനിലൂടെ കുട്ടിക്കൂട്ടങ്ങളിലേയ്ക്കെത്തുകയാണ്.
കൊച്ചുകൂട്ടുകാരുടെ വരകൾ, പാട്ടുകൾ, പ്രസംഗങ്ങൾ ഒക്കെ ചേർത്തിണക്കുന്ന ഈ പരിപാടിയിൽ എല്ലാ കുഞ്ഞുങ്ങളേയും പങ്കെടുപ്പിക്കണമെന്ന് പ്രതിധ്വനി അഭ്യർത്ഥിക്കുന്നു. ലഭിക്കുന്ന സൃഷ്ടികളിൽ മികച്ചത് പ്രതിധ്വനിയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യും. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും 'കളിമുറ്റം - 2020' Participation Certificate , email വഴി അയച്ചു നൽകുന്നതാണ്.
Date:- From 16th May Onwards
ചിത്രങ്ങളും വീഡിയോകളും അതാത് വാട്ട്സാപ് നമ്പരിലേക്ക് താഴെ പറയുന്ന വിവരങ്ങൾ ഉൾപ്പെടെ മെസേജ് ആയി അയക്കാം.
Message Format
- Event Code:
- Contestant Name:
- Standard:
- Name of parent:
- Company Name:
- Email ID
- Guidelines
Coloring:-
A) Select any image outline
B) Give proper color
C) Take a photo and send to WhatsApp POC
Pencil Drawing/Painting:-
A) Use white A4 size paper
B) Take a photo of the drawing in the given topic and send to WhatsApp POC
Recitation & Elocution:-
A) Take a small video and send to the WhatsApp POC
B) Duration : up to 5 minutes
Categories/ Event codes:-
Pre-Primary Whatsapp POC:- Kavitha Krishnan(9745264485)
Colouring:-
Event Code:- E101
Malayalam Nursary Rhymes:-
Event Code:-E102
English Nursary Rhymes:-
Event Code:-E103
Lower Primary-
Whatsapp POC:- Meera MS(9562293685)
Pencil Drawing:- Event Code:-E201
Theme:- Home
Painting(any colour):- Event Code:-E202
Theme:- School
Recitation in Malayalam (Event Code:-E203)
Recitation in English (Event Code:-E204)
Upper Primary:-
Whatsapp POC:- Saneesh KP(9961872756)
Pencil Drawing:- Event Code:-E301
Theme:- Lockdown
Painting(any colour):- Event Code:-E302
Theme:- My Villege/ എന്റെ ഗ്രാമം
Recitation in Malayalam
Event Code:-E303
Recitation in English
Event Code:-E304
Elocution in Malayalam:-
Event Code:-E305
Subject:- നമ്മൾ കോവിഡിനെ അതിജീവിക്കും
Elocution in English:-
Event Code:-E306
Subject:- We will overcome Covid
General Convener for Prathidhwani Kalimuttam:- Meera MS (9562293685)
Thanks,
Prathidhwani Arts&Literary Club