പ്രതിധ്വനി കലാ സമിതിയുടെ ആഭിമുഖ്യത്തിൽ ടെക്നോപാർക്ക് ജീവനക്കാർക്ക് വേണ്ടി ലോക്ക്ഡൗൺ കാലത്ത് ഒരു നൂതനാശയം. നിങ്ങളുടെ ഭാവന പ്രസിദ്ധപ്പെടുത്താൻ താഴെ പറയുന്ന വിഷയത്തിൽ ഡിജിറ്റൽ പെയിന്റിംഗ്, പെൻസിൽ ഡ്രായിംഗ്, കാർട്ടൂൺ എന്നിവ അതാത് വാട്ട്സാപ് പ്രതിനിധികൾക്ക് അയച്ചുകൊടുക്കാം. തിരഞ്ഞെടുത്ത വരകൾ പ്രതിധ്വനിയുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാമിൽ പ്രസിദ്ധീകരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ:-
നെസിൻ ശ്രീകുമാർ(9633305944)
ചിത്രങ്ങൾ അയക്കേണ്ട ഫോർമ്മാറ്റ്:-
Category Name:
Employee Name:
Company Name:
Email ID:
Digital painting
(Theme:- Nature at lockdown/ ലോക്ഡൗൺ കാലത്തെ പ്രകൃതി)
Send your softcopy to the Whatsapp POC:- Anju Mervin:- 9539932250
Pencil Drawing
(Theme:- കൊറോണക്കാലം/ The Corona Era)
Take a photo of the drawing and send to the Whatsapp POC:- Yadhu Krishnan:-9961805854
Cartoon/ Caricatures
(Theme:- Lockdown controversies/ ലോക്ഡൗൺ കാലത്തെ വിവാദങ്ങൾ - A FUN CORNER)
Take a photo/ send softcopy to Whatsapp POC:- Suvin Das:- 9447173758
General Convener for വരക്കൂട്ടം painting engagement -
Nezin Sreekumar(9633305944)
Thanks,
Prathidhwani Arts&Literary Club