ടെക്കികളുടെ സര്‍ഗ്ഗോത്സവം -
രചനകള്‍ ക്ഷണിക്കുന്നു
ടെക്കികളിലെ സര്‍ഗ്ഗ പ്രതിഭകളെ കണ്ടെത്തുന്നതിനായി കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി നടത്തുന്ന #സൃഷ്ടി സാഹിത്യോത്സവത്തിന്റെ ഏട്ടാമത് എഡിഷൻ #സൃഷ്ടി2021ലേക്ക് രചനകള്‍ ക്ഷണിക്കുന്നു. ചെറുകഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളിൽ മലയാളം, ഇംഗ്ലിഷ് ഭാഷകളിലായി രചനാ മത്സരമാണ് നടക്കുന്നത്.
കലാ - സാഹിത്യ രംഗത്തെ പ്രമുഖ വ്യക്തികള്‍ അടങ്ങിയ ഒരു വിദഗ്ധ സമിതിയായിരിക്കും രചനകള്‍ വിലയിരുത്തുന്നത്. ഓരോ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനങ്ങൾക്ക് കാഷ് പ്രൈസും സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഇതിനു പുറമെ പ്രതിധ്വനിയുടെ വെബ് പേജിൽ പ്രസിദ്ധപ്പെടുത്തുന്ന രചനകള്‍ വിലയിരുത്തുവാന്‍ വായനക്കാര്‍ക്കും അവസരമുണ്ടായിരിക്കുന്നതാണ്. വായനക്കാര്‍ തിരഞ്ഞെടുക്കുന്ന രചനകള്‍ക്ക് റീഡേഴ്സ് ചോയ്സ് അവാര്‍ഡും ഉണ്ടായിരിക്കുന്നതാണ്.
പോയ വര്‍ഷങ്ങളില്‍ പ്രതിധ്വനി സംഘടിപ്പിച്ച സൃഷ്ടി കലാ സാഹിത്യ ഉത്സവത്തിന് ടെക്കികളില്‍ നിന്നും ആവേശോജ്ജ്വലമായ പ്രതികരണമാണുണ്ടായിരുന്നത്. മലയാള സാഹിത്യത്തിലെ മഹാരഥന്മാരായ ശ്രീ വി. മധുസൂദനന് നായര്‍ 2014 ലും ശ്രീ സുഭാഷ് ചന്ദ്രന് 2015 ലും ശ്രീ ഏഴാച്ചേരി രാമചന്ദ്രന് 2016 ലും ശ്രീ ബെന്യാമിന് 2017 ലും ശ്രീ കുരീപ്പുഴ ശ്രീകുമാർ 2018 ലുംശ്രീ സന്തോഷ് എച്ചിക്കാനം 2019 ലും ശ്രീ സച്ചിദാനന്ദൻ 2020 ലും വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യുകയുണ്ടായി.
*മത്സരങ്ങളുടെ നിയമാവലിയും അനുബന്ധ വിവരങ്ങളും:-*
http://prathidhwani.org/guidelines-srishti-2021
എന്ന പേജില്‍ ലഭ്യമാണ്.
നിങ്ങളുടെ സൃഷ്ടികൾ അതത് mail Id കളിലേക്ക് അയക്കുക
Poem - poem.srishti@gmail.com
Story - story.srishti@gmail.com
Article- article.srishti@gmail.com
*Nb:- article(ലേഖനം) തന്നിട്ടുള്ള വിഷയങ്ങളിൽ ഏതെങ്കിലും ഒരു വിഷയത്തിൽ നിങ്ങളുടെ ലേഖനം എഴുതി അയക്കുക*
എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി 10/01/2022
Entries invited for
- The Festival of Literature for IT Employees
-------------------------------------------------------------------
We welcome all techies to showcase their skills in this "creative writing contest".
Categories:-
--------------------
Shortstory
Poetry
Article
Languages:-
------------------
English
Malayalam
*For more details:-*
http://prathidhwani.org/guidelines-srishti-2021
Please forward your entries to corresponding mail id
Poem - poem.srishti@gmail.com
Story - story.srishti@gmail.com
Article- article.srishti@gmail.com
Rush your entries on/before 5th January 2022
*FOR QUESTIONS/DOUBTS, CONTACT:-*
Subin [Joint Convener, Kochi]
Mob: 94963 41215
Anju david [Joint Convener, Trivandrum]
Mob: 96335 42419
Pyarelal [Joint Convener, Calicut]
Mob: 8547872972
Vipin Raj [Convener, Srishti 2021 Mob:- 99610 97234]