ചൈൽഡ് ഡെവലപ്പ്മെന്റ് സെന്റർ കേരള , വനിതാ വികസന കോർപ്പറേഷൻ കേരള എന്നിവയുമായി ചേർന്ന്, പ്രതിധ്വനി വുമൺസ് ഫോറം ഐടി ജീവനക്കാർക്കായി, കുട്ടികളുടെയും, കൗമാരക്കാരുടെയും പേരന്റിങ്ങ് എന്ന വിഷയത്തിൽ സെഷൻ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ Dr. അരുൺ B. നായർ ആണു സെഷൻ നയിക്കുന്നത്.
കോവിഡ് സാഹചര്യത്തിൽ, വീട്ടിലിരുന്ന് ജോലി എടുക്കുന്നതോടൊപ്പം കുട്ടികളുടെ മുഴുവൻ സമയ പരിചരണവും കൂടി വേണ്ടി വരുന്നത് ഐറ്റി ജീവനക്കാരായ രക്ഷകർത്താക്കളിൽ പലർക്കും കടുത്ത മാനസിക പിരിമുറക്കത്തിനു കാരണമാകുന്നുണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ ആണ് ഐടി ജീവനക്കാർക്കായി പ്രതിധ്വനി സെഷൻ സംഘടിപ്പിക്കുന്നത്.
Title: Parenting Children and Teenagers
Date: 3rd October 2020, Saturday
Time: 2.00 pm- 4.00 pm
Speaker : Dr Arun B Nair, Associate Professor, Medical College, Tvpm
സെഷനിൽ പങ്കെടുക്കുന്നതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: