#Covid19 നോട് കൂടി ലോകം മാറുകയാണ്. തൊട്ടടുത്ത് വരെ ഒരാളും ചിന്തിക്കുക പോലും ചെയ്യാത്ത #Covid19 ലോക്ക്ഡൗണിലൂടെ നമ്മളെല്ലാം കടന്നു പോകുകയാണ്.
ഉറപ്പായും ഇത് വരെ നമ്മൾ കണ്ട ഐ ടി ലോകം ആയിരിക്കില്ല ഇനി തുടർന്നങ്ങോട്ട്. മിക്ക ഐ ടി ജീവനക്കാർക്കും Work From Home ഒരാഴ്ചയിലധികം പിന്നിടുന്നു. ലോകം മുഴുവനുള്ള ഐ ടി ജീവനക്കാർക്ക് Covid19 കാലത്തെ Work From Home അനുഭവങ്ങൾ പങ്കു വയ്ക്കാൻ പ്രതിധ്വനി അവസരം ഒരുക്കുന്നു. സൗകര്യങ്ങൾ, ആശങ്കകൾ ആകുലതകൾ, നിർദ്ദേശങ്ങൾ, രസകരമായ സംഭവങ്ങൾ തുടങ്ങിയവയുടെ കുറിപ്പുകൾ, ട്രോൾസ്, വീഡിയോസ്, ഫോട്ടോസ് ഒക്കെ നമുക്ക് പങ്കു വയ്ക്കാം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ ഐ ടി ജീവനക്കാർക്കും പ്രതിധ്വനിയുടെ "ടെക്കീസ് ലൈഫ്@#Covid19" ഇൽ പങ്കെടുക്കാം.
നിങ്ങളുടെ രചനകൾ /ട്രോൾസ്, വീഡിയോസ്, ഫോട്ടോസ് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ അയക്കാവുന്നതാണ്.
ടെക്‌നോപാർക്ക്
അശ്വിൻ എം സി - +91 96452 03315
സ്മിത പ്രഭാകരൻ - +91 98955 42015
ഇൻഫോപാർക്ക്
ദൃശ്യ - +91 94974 19321
ഷുക്കൂർ - +91 97440 23300