Skip to main content

പ്രതിധ്വനി "ഫസ്റ്റ് ബെൽ" ചലഞ്ച - 47 TV കൾ കുട്ടികൾക്ക് വിതരണം ചെയ്തു

First Bell

പ്രതിധ്വനിയുടെ ഫസ്റ്റ് ബെൽ ചലഞ്ചിന്റെ ഭാഗമായി സ്‌പോൺസർഷിപ്പ് വഴി 47 TV കളും/ 2 ലാപ്ടോപ്പുകളും കൾ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി വിതരണം ചെയ്തു.

1. കൊടിത്തറ, കല്ലിങ്ങൽ - ആറ്റിപ്ര വാർഡ് (+1, 10th സ്റ്റാൻഡേർഡിലെ കുട്ടികൾ)- GHSS കഴക്കൂട്ടം.

2.ശാന്തി നഗർ, പള്ളിത്തുറ വാർഡ് (2nd, 5th സ്റ്റാൻഡേർഡിലെ കുട്ടികൾ)-പബ്ലിക് സ്‌കൂൾ, കഴക്കൂട്ടം.

3.ഇടത്തറ, ഞാണ്ടൂർക്കോണം (2nd സ്റ്റാൻഡേർഡിലെ കുട്ടി)- Govt LPS അയിരൂപ്പാറ

4.ഗുരുമന്ദിരം, കാര്യവട്ടം ശ്രീകാര്യം വാർഡ് (2nd സ്റ്റാൻഡേർഡിലെ കുട്ടി)- Govt UPS, കാര്യവട്ടം.

5.കണിയാപുരം (3rd and 7th Standard students), GLPS ആലുംമൂട് , കണിയാപുരം

6.ചെന്നാവൂർ, ചെമ്പഴന്തി - (9th & 6th standard students), SNGHS ചെമ്പഴന്തി

7.ചെറുവത്തൂർ ട്രൈബൽ കോളനി, ഇടമൺ - 7th and 4th Standard students)

8.ആലുംമൂട്, കണിയാപുരം - 2nd standard student, GLPS ആലുംമൂട്

9. ആനയറ, പട്ടം Girls Higher Secondary School il പഠിക്കുന്ന രണ്ടു വിദ്യാർത്ഥിനികൾ.

10.ആറ്റിൻകുഴി (2nd സ്റ്റാൻഡേർഡിലെ കുട്ടി)- Govt LPS, ആറ്റിൻകുഴി.

11.പിണക്കോട്ടുകൊണം, ചെമ്പഴന്തി (5th Standard student), GLPS ചെങ്കോട്ടുകോണം

12.ശ്രീകാര്യം, - (8th & 5th standard students), ശ്രീകാര്യം GHS

13) സ്വാമിയാർമഠം, ചെങ്കോട്ടുകോണം - (10 & 12 std) - തുണ്ടത്തിൽ MVHSS

14) കല്ലടിച്ചിവിള, ചെങ്കോട്ടുകോണം - (9th std) - തുണ്ടത്തിൽ MVHSS

15) കട്ടച്ചിറക്കോണം , കണിയാപുരം - (4th std) - GLPS ആലുമ്മൂട്

16) പാച്ചിറ, പള്ളിപ്പുറം - (4th std) - GLPS ആലുമ്മൂട്

17) പിണക്കോട്ടുകോണം, ചെമ്പഴന്തി - (4th std) - GUPS കാര്യവട്ടം

18) മരുതംകോട്, കരകുളം (5th & 1st std) - GUPS കരകുളം

19) കൈപ്പള്ളിക്കോണം, അരുവിക്കര (4th & 10th std) - GHSS അരുവിക്കര & GLPS അരുവിക്കര

20) വാവരമ്പലം, പോത്തൻകോഡ് (2nd std) - GLPS തച്ചപ്പള്ളി

21) MG നഗർ, വഴയില (4th std) - GLPS പേരൂർക്കട

22) അടുപ്പുകൂട്ടാൻപാറ , പേരൂർക്കട ( twins - 7th std ) - GUPS പേരൂർക്കട

23) ഓയൂർ, കൊല്ലം - 3rd & 4th std, മാം GLPS, അക്കൽ, കൊല്ലം

24) വെട്ടുകാട് കോസ്റ്റൽ ലൈൻ - 10th std, St Mary's HSS, വെട്ടുകാട്

25) പാച്ചല്ലൂർ - 9th std, GGHS , മണക്കാട്

26) ആറ്റിൻകുഴി - 2nd std, GLPS ആറ്റിൻകുഴി

27) മൺവിള - 4th std & kg, GHS ശ്രീകാര്യം

28)അങ്കണവാടി - കാണിക്കപ്പെട്ടി, മുണ്ടേല,

അരുവിക്കര (സമീപമുള്ള TV ഇല്ലാത്ത കുട്ടികൾക്ക് കാണുന്നതിനായി)

29) അങ്കണവാടി - പഴനിലം, മൈലമൂട്, അരുവിക്കര. (സമീപമുള്ള TV ഇല്ലാത്ത കുട്ടികൾക്ക് കാണുന്നതിനായി)

30) ചെറുവയ്ക്കൽ - +2 Student - St Mary's, പട്ടം. മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ വിതരണം ചെയ്തു.

31) ഹരിജൻ കോളനി, മരുതൂർ - 10th & +1 students - St. John's, നാലാഞ്ചിറ

32) പള്ളിവിള, വട്ടപ്പാറ - 1st & 10th std students - St Mary's, പട്ടം

33) അരുവിക്കര - +2 student, GHSS അരുവിക്കര - ലാപ്ടോപ്പ് നൽകി

34) അടുപ്പുകൂട്ടാൻപാറ - 10th std, GHSS പേരൂർക്കട - ലാപ്ടോപ്പ് നൽകി

35) മൺവിള - 5th std, GHSS ശ്രീകാര്യം

36) മാങ്കുഴി - 8th std - st.marys പട്ടം

37) അരിയോട്ടുകോണം- 1st std - GUPS കാട്ടായിക്കോണം

38) Dr. Ambedkar Memorial Model Residential School for Girls, Kattela, Sreekaryam - 2 TVs

40) മലയം, വിളവൂർക്കൽ - 10th std - GHSS വിളവൂർക്കൽ

41) KK റോഡ്, കാര്യവട്ടം - 4th std - GUPS കാര്യവട്ടം, 9th std - st. mary's പട്ടം

42) പ്രശാന്ത് നഗർ - ശ്രീകാര്യം - 1st , 2nd, 8th & 10th std students - St. Marys പട്ടം

43) ഇ.എം.എസ് നഗർ, ഊളമ്പാറ - 4th std - GUPS പേരൂർക്കട - MLA ശ്രീ. വി കെ പ്രശാന്ത് വിതരണം ചെയ്തു

44) ചെക്കാലമുക്ക്, ശ്രീകാര്യം - (4th & 6th std students - GHS ശ്രീകാര്യം)

45) അരുവിക്കര - (8th & 10th std students - GHSS അരുവിക്കര)

46) ചിത്രവിള, ശ്രീകാര്യം - (8th std - GHS ശ്രീകാര്യം)

47) കരകുളം - 5th std - GUPS കരകുളം

സർക്കാർ സ്‌കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്ന ടെക്കികളുടെ കൂട്ടായ്മയായ 'പ്രതിധ്വനി മൈ ഗവണ്മെന്റ് സ്‌കൂൾ' ന്റെ നേതൃത്വത്തിലാണ് TV നൽകുന്നത്. 

ഓൺലൈൻ പഠനത്തിനായുള്ള സൗകര്യങ്ങളില്ലാതെ ഇനിയും നമ്മുടെ ചുറ്റുമുള്ള നിരവധി വിദ്യാർത്ഥികൾ ബുദ്ധിമുട്ടുന്നുണ്ട്, കുട്ടികൾക്ക് ആവശ്യമുള്ള ലാപ്ടോപ്/ ഡെസ്ക്ടോപ്/ ടെലിവിഷൻ/ ടാബ്ലെറ്റ് വാങ്ങി നൽകുന്നതിനായി നിങ്ങൾക്ക് കഴിയുന്ന സാമ്പത്തിക സഹായം പ്രതിധ്വനിയെ ഏൽപ്പിക്കണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു.

GPay Numbers:

Joshy A K - 9447455065

joshykarakulam@okaxis

Bineesh N - 9497720946

bineesh.nagoorkhani@okicici

Smitha A P - 98955 42015

smitha.ap@okicici

നിരവധി കുട്ടികളുടെ അഭ്യർത്ഥനകൾ നമുക്ക് മുന്നിൽ ഇനിയുമുണ്ട്, അത് പൂർത്തീകരിക്കൻ നിങ്ങൾ ഓരോരുത്തരും മുന്നോട്ടു വരണമെന്ന് പ്രതിധ്വനി ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.

 

As a part of the First Bell challenge by Prathidhwani, an initial set of 4 TV sets were distributed yesterday for children who don't have means of online/ virtual education.

1: Kodithara, Kallingal - Attipra Ward- Children from GHSS kazhakootam in 10th and 11th standard.

2: Santhi Nagar, Pallithura Ward - Children from Public School, Kazhakootam in 2nd and 5th standard.

3: Idathara, NjandoorKonam - Kid from GLPS Ayroorpara in 2nd standard.

4:Gurumandiram, Karyavattom, Sree karyam Ward- Kid from GUPS Karyavattom in 2nd standard.

പ്രതിധ്വനിയുടെ ഫസ്റ്റ് ബെൽ ചലഞ്ചിന്റെ ഭാഗമായി ലഭിച്ച 6 TV കൾ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി ഇന്നലെ വിതരണം ചെയ്തു. ഇന്നലെ 2 TV കൾ കണിയാപുരത്തും ചെമ്പഴന്തിയിലുമാണ് വിതരണം ചെയ്തത്.

സർക്കാർ സ്‌കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്ന ടെക്കികളുടെ കൂട്ടായ്മയായ 'പ്രതിധ്വനി മൈ ഗവണ്മെന്റ് സ്‌കൂൾ' ന്റെ നേതൃത്വത്തിലാണ് TV നൽകുന്നത്. ബിനീഷ് നാഗൂർഖനി, ഹാഷിം, ജോഷി എ കെ, അജിത് അനിരുദ്ധൻ, മുഹമ്മദ് അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിതരണം.

തിധ്വനിയുടെ ഫസ്റ്റ് ബെൽ ചലഞ്ചിന്റെ ഭാഗമായി ലഭിച്ച 8 TV കൾ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി കഴിഞ്ഞ ദിവസങ്ങളിൽ വിതരണം ചെയ്തു. കഴിഞ്ഞ ദിവസം 2 TV കൾ ചെറുവത്തൂർ ട്രൈബൽ കോളനിയിലും കണിയാപുരത്തും ആണ് വിതരണം ചെയ്തത്.

സർക്കാർ സ്‌കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്ന ടെക്കികളുടെ കൂട്ടായ്മയായ 'പ്രതിധ്വനി മൈ ഗവണ്മെന്റ് സ്‌കൂൾ' ന്റെ നേതൃത്വത്തിലാണ് TV നൽകുന്നത്. ബിനീഷ് നാഗൂർഖനി, ഹാഷിം, ജോഷി എ കെ, അജിത് അനിരുദ്ധൻ, മുഹമ്മദ് അനീഷ്, ജോഫിൻ, ശ്യാഗിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിതരണം.

പ്രതിധ്വനിയുടെ ഫസ്റ്റ് ബെൽ ചലഞ്ചിന്റെ ഭാഗമായി സ്‌പോൺസർഷിപ്പ് വഴി 12 TV കൾ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി വിതരണം ചെയ്തു. കഴിഞ്ഞ ദിവസം 3 പുതിയ TV കൾ ആറ്റിൻകുഴി, ചെമ്പഴന്തി, ശ്രീകാര്യം എന്നിവിടങ്ങളിൽ ആണ് വിതരണം ചെയ്തത്.

സർക്കാർ സ്‌കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്ന ടെക്കികളുടെ കൂട്ടായ്മയായ 'പ്രതിധ്വനി മൈ ഗവണ്മെന്റ് സ്‌കൂൾ' ന്റെ നേതൃത്വത്തിലാണ് TV നൽകുന്നത്. വിനീത്‌ ചന്ദ്രൻ, അജിത് അനിരുദ്ധൻ, മുഹമ്മദ് അനീഷ്, അരുൺദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിതരണം.

പ്രതിധ്വനിയുടെ ഫസ്റ്റ് ബെൽ ചലഞ്ചിന്റെ ഭാഗമായി സ്‌പോൺസർഷിപ്പ് വഴി 25 TV കൾ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി വിതരണം ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലായി 13 പുതിയ TV കളാണ് ചെങ്കോട്ടുകോണം, ചെമ്പഴന്തി, കണിയാപുരം, പോത്തൻകോട്, മണക്കാട്, പേരൂർക്കട, അരുവിക്കര എന്നിവിടങ്ങളിലായി വിതരണം ചെയ്തത്.

വിനീത്‌ ചന്ദ്രൻ, റനീഷ് എ ആർ, അജിൻ തോമസ്, അജിത് അനിരുദ്ധൻ, രാജീവ് കൃഷ്ണൻ, ജോഷി എ കെ, സിനു ജമാൽ, ഹാഷിം, അനന്ത കൃഷ്ണൻ, രാഹുൽ നായർ, നിതിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിതരണം.

പ്രതിധ്വനിയുടെ ഫസ്റ്റ് ബെൽ ചലഞ്ചിന്റെ ഭാഗമായി സ്‌പോൺസർഷിപ്പ് വഴി 30 TV കൾ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി വിതരണം ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ 5 TV കളാണ് മൺവിള, ആറ്റിൻകുഴി, , മുണ്ടേല, മൈലമൂട്, ചെറുവയ്ക്കൽ എന്നിവിടങ്ങളിലായി വിതരണം ചെയ്തത്. പ്രതിധ്വനി നൽകിയ മുപ്പതാമത്തെ ടിവി ചെറുവയ്‌ക്കലിൽ ബഹു: സഹകരണ - ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ വിതരണം ചെയ്തു.

 

മിഥുൻ വേണുഗോപാൽ, ബിമൽരാജ്, ബിനീഷ് നാഗൂർഖനി, രാജിത്, അജിത് അനിരുദ്ധൻ, രാജീവ് കൃഷ്ണൻ, ജോഷി എ കെ, സനീഷ് കെ പി, മുഹമ്മദ് അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിതരണം.

പ്രതിധ്വനിയുടെ ഫസ്റ്റ് ബെൽ ചലഞ്ചിന്റെ ഭാഗമായി 47 ടെലിവിഷനുകളും രണ്ട് ലാപ്ടോപ്പും കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി വിതരണം ചെയ്തു. കഴിഞ്ഞ മാസം 17 TV കളും രണ്ടു ലാപ്ടോപ്പുകളുമാണ് ശ്രീകാര്യം, കാര്യവട്ടം, പേരൂർക്കട, കരകുളം, അരുവിക്കര, വിളവൂർക്കൽ, കാട്ടായിക്കോണം എന്നിവിടങ്ങളിലായി വിതരണം ചെയ്തത്.

സർക്കാർ സ്‌കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്ന ടെക്കികളുടെ കൂട്ടായ്മയായ 'പ്രതിധ്വനി മൈ ഗവണ്മെന്റ് സ്‌കൂൾ' ന്റെ നേതൃത്വത്തിലാണ് TV നൽകിയത്. വിനീത്‌ ചന്ദ്രൻ, എ കെ ജോഷി, ബിനീഷ് നാഗൂർ ഖനി, റോഷൻ, സതീഷ് കുമാർ, ജോൺസൻ, ബിമൽ രാജ്, രാജീവ് കൃഷ്ണൻ, വിഷ്ണു രാജേന്ദ്രൻ, അരുൺ കേശവൻ, അജിത് അനിരുദ്ധൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിതരണം.