Skip to main content

പ്രതിധ്വനി ഓണം വാക്ക്

onam vakku

മലയാളത്തിന്റെ പ്രീയപ്പെട്ട എഴുത്തുകാരുമായി ഒരു സർഗ്ഗ സംഗമം. കോവിഡ് കാലത്തെ ഓണം എന്ന വിഷയത്തിൽ നമ്മളോട് സംവദിക്കാനായി ശാരദക്കുട്ടി, കുരീപ്പുഴ ശ്രീകുമാർ, പി വി ഷാജികുമാർ എന്നിവർ ഫേസ്‌ബുക്കിലൂടെ ഒരേ സമയം ലൈവിൽ വരുന്നു,  ഒപ്പം മോഡറേറ്ററായി ബിമൽരാജും. 29 ആഗസ്ത് 2020 വൈകിട്ട് 7 മണിക്ക്  പ്രതിധ്വനി ഫേസ്‌ബുക്ക് പേജിലേക്ക് എല്ലാ ഐ ടി കൂട്ടുകാരെയും സ്വാഗതം ചെയ്യുന്നു. പ്രതിധ്വനിയുടെ യൂട്യൂബ് ചാനലിലും തത്സമയം ഉണ്ടായിരിക്കുന്നതാണ്.