ചെങ്ങന്നൂരിലെ ആരോഗ്യ വകുപ്പ് കൺട്രോൾ റൂമിലേക്ക് ദുരിതാശ്വാസ ക്യാമ്പുകളിൽ നല്കാൻ അവശ്യ സാധനങ്ങൾ ഇന്നലെ 19 ഓഗസ്റ്റ് രാവിലെ എത്തിച്ചു. ഇൻഫോസിസിലെ ബബിൻ ആണ് പ്രതിധ്വനിയുടെ വോളന്റീർ ആയി വണ്ടിയോടൊപ്പം അനുഗമിച്ചത്.
Thanks National Health Mission - Thiruvananthapuram for the oppurtunity to us.




