സംസ്ഥാനമൊട്ടാകെ ഒരു ഭീകര വിപത്തിൽ പെട്ടിരിക്കുകയാണ് പക്ഷേ നമുക്കിത് അതിജീവിച്ചെ മതിയാവൂ. ഒരുമിച്ച് കൈകോർത്ത് നമുക്കിതിനെ നേരിടാം ഇത്, സഹായം ആവശ്യമുള്ളവരെയും സഹായ സന്നദ്ധരെയും ഏകോപിപ്പിക്കാനുള്ള ശ്രമമാണ്. നമുക്ക് വിശ്വാസ്യത ഉറപ്പുവരുത്തിയ വിതരണക്കാരും ആവശ്യക്കാരും ഉണ്ട് നിങ്ങൾക്കോ നിങ്ങൾക്ക് അറിയാവുന്നവർക്കോ സഹായം ആവശ്യമുണ്ടെങ്കിൽ നിങ്ങളുടെ എറ്റവും അടുത്ത വിതരണക്കാരുമായ് ഞങ്ങൾക്ക് ബന്ധിപ്പിക്കാൻ കഴിയും നിങ്ങൾക്ക് സഹായിക്കാൻ മനസുണ്ടെങ്കിൽ നിങ്ങൾക്ക് ഏറ്റവും അടുത്ത ആവശ്യക്കാരിലേയ്ക്ക് ഞങ്ങൾ ബന്ധിപ്പിക്കാം.