കേരള സർക്കാരിന്റെ "ഭരണഭാഷ - മലയാളം" വാരാഘോഷം ടെക്നോപാർക്കിൽ പ്രതിധ്വനി സാഹിത്യ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം ടെക്നോപാർക്ക് മെയിൻ ഗേറ്റിനു മുന്നിൽ നടത്തി.
കവിത ചൊല്ലി , കഥ പറച്ചിലുകൊണ്ട് , നാടൻപാട്ടേറ്റു പാടി നിങ്ങളിവിടം ഇനിയുമേറെ മനോഹരമാക്കുന്നു.. അമ്മ മലയാളത്തെ ചേർത്ത് പിടിക്കുന്നവർ......
കവിത ചൊല്ലിയവർക്കും നാടൻ പാട്ടു പാടിയവർക്കും
കഥ പറഞ്ഞവർക്കും നന്ദി.