നെടുമങ്ങാട് നിന്നും വേങ്കോട് പിന്നിട്ട് MC റോഡിലെ പ്രധാന ജംഗ്ഷനായ വട്ടപ്പാറ, കുറ്റിയാണി പിന്നിട്ട് പോത്തൻകോട്, മാജിക് പ്ലാനറ്റ്, കഴക്കൂട്ടം, ടെക്നോപാർക്ക്, ഇൻഫോസിസ്, ലുലുമാൾ, ജനറൽ ആശുപത്രി, കണ്ണാശുപത്രി പിന്നിട്ട് കിഴക്കേകോട്ട - തിരുവല്ലം - വിഴിഞ്ഞത്തേയ്ക്കാണ് പ്രസ്തുത സർവീസ്.
സമയവിവരം:
നെടുമങ്ങാട് നിന്നും 07.20AM & 01.30PM
ടെക്നോപാർക്കിൽ -08:20AM & 02:30PM
വിഴിഞ്ഞത്ത് നിന്നും 10.20AM & 04.20PM
ടെക്നോപാർക്കിൽ -11:40AM & 05:40PM
കൂടുതൽ വിവരങ്ങൾക്ക് - 0472 281 2235