Skip to main content

ഐ ടി ജീവനക്കാർക്കായുള്ള പ്രതിധ്വനി വാക്‌സിനേഷൻ ഡ്രൈവ് - ടെക്നോപാർക്ക്‌ ക്ലബ്‌ ഹൌസിൽ ആരംഭിച്ചു

Vaccine

കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന പ്രതിധ്വനിയും ടെക്നോപാർക്ക് എംപ്ലോയീസ് കോപ്പറേറ്റിവ് ഹോസ്പിറ്റൽ സൊസൈറ്റിയും ചേർന്ന് ഐ ടി ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വാക്‌സിനേഷൻ ഡ്രൈവ് ടെക്നോപാർക്ക്‌ ക്ലബ്‌ ഹൌസിൽ രാവിലെ 9:30 നു ആരംഭിച്ചു.

വൈകുന്നേരം 5 മണിക്ക് വാക്‌സിനേഷൻ ഡ്രൈവ് അവസാനിക്കും.

വാക്സിനേഷൻ ഇതുവരെ ലഭിക്കാത്ത എല്ലാ ഐ ടി ജീവനക്കാരും ഇന്നത്തെ ഈ സൗകര്യം പ്രയോജനപ്പെടുത്തണം എന്ന് പ്രതിധ്വനി അഭ്യർത്ഥിക്കുന്നു.

സംശയങ്ങൾക്ക് - technopark.prathidhwani@gmail.com

ജയ്കൃഷ്ണൻ - +917021470572

വിഷ്ണു രാജേന്ദ്രൻ - +919037169886

റനീഷ് എ ആർ - +919947006353