പ്രിയ സുഹൃത്തുക്കളെ,
കോവിഡ്-19 പടരുന്നതു തടയുന്നതിന്റെ പശ്ചാത്തലത്തിൽ നമ്മുടെ നാട് മുഴുവൻ ലോക്ക്ഡൌൺ ചെയ്തിരിക്കുകയാണല്ലോ. ലോക്ക് ഡൗണിൽ, ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാർക്കുള്ള ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാനായി പ്രതിധ്വനി 29 മാർച്ച് മുതൽ "Covid19 ഓൺലൈൻ ഹെൽപ് ഡെസ്ക്" ആരംഭിച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ച തുടങ്ങിയ പ്രതിധ്വനിയുടെ #Covid19 ഐ ടി Help Desk വഴി 100 ലധികം പേർക്കാണ് ഇതുവരെ ആശ്വാസം നൽകാനായത്.
1, ഭക്ഷണം
2, മരുന്നുകൾ
3, ഡോക്ടറെ കൺസൾറ്റെഷൻ
4, കൗൺസിലിംഗ്
5, പച്ചക്കറി/പലചരക്കു സാധനങ്ങൾ
6, വേറെ എന്തെങ്കിലും അത്യാവശ്യങ്ങൾ
തുടങ്ങി എന്ത് ആവശ്യം ഉണ്ടെങ്കിലും പ്രതിധ്വനിയുടെ ഹെൽപ് ഡെസ്കിൽ ബന്ധപ്പെടുക. ഇന്ന് മുതൽ വിളിക്കേണ്ട /വാട്സ്ആപ്പ് നമ്പരുകൾ :
റനീഷ് എ ആർ - 9947006353
സുരേഷ് ജി - 94461 11560
ശ്രീനി ഡോണി - 96567 30449
കൃഷ്ണ പ്രിയ - 73566 37277
Dear friends,
The complete lockdown, in view of preventing further spread of the pandemic #COVID-19 must have stopped you from accessing your essential inevitable like food, groceries, medicines and doctor consultations.
Prathidhwani #COVID19 help desk started functioning from last Sunday(29-Mar-2020) and was able to provide help for more than 100 people.
In this scenario, all our fellow IT employees can contact the newly setup help desk by Prathidhwani - The Welfare Organization of IT Employees for any urgent requirements mentioned hereafter.
1. Food
2. Medicines
3. Doctor consultations
4. Counseling
5. Groceries
Stay at home!
Not just for you; but for the society as well.
NB:For any other emergencies, please do contact one of the below Prathidhwanians
Contacts:
Raneesh A R - 9947006353
Suresh G - 94461 11560
Sreeni Dony - 96567 30449
Krishna Priya - 73566 37277