Skip to main content

Request to contribute towards Prathidhwani's Digital Education Challenge to enable children's online studies

കുട്ടികൾക്ക്  ഓൺലൈൻ പഠനത്തിനായി പ്രതിധ്വനിയുടെ ഡിജിറ്റൽ എഡ്യൂക്കേഷൻ ചലഞ്ച്

Dear Friends,

We hope everybody is aware of the fact that the Government has decided to pursue online classes for students this academic year too, due to the prolonging Covid-19 pandemic. During the last academic year, Prathidhwani enabled children of 57 families for their online education through our very successful First bell challenge.

It is a known reality that there are still a lot of underprivileged children, especially in higher classes, out there in our closest neighborhood who struggle to pursue their online education due to lack of facilities. Every day a good number of government schools and pupils are still approaching Prathidhwani with these requests. The education of these kids should never halt! Let's join our hands together to enable them with tablets, mobile phones, etc. through Prathidhwani's Digital Education challenge.

We would hereby request all our fellow IT colleagues to support Prathidhwani's initiative towards this noble cause.

You can support a child for their digital education by contributing RS. 7500/-. You can also contribute any amount; cumulative amount will be used to aid appropriate number of students.

Please forward your donations to;

GPay Numbers:

Bineesh N - UPI ID - bineesh@icici

Account Name: Prathidhwani

Account Number: 32569574709

Branch: SBI Technopark, Thiruvananthapuram.

 

പ്രിയപ്പെട്ടവരെ,

കോവിഡ് മഹാമാരിയെ തുടർന്നു ഈ അധ്യയന വർഷവും വിദ്യാർത്ഥികളുടെ പഠനം ഓൺലൈനായി തുടരാൻ സർക്കാർ തീരുമാനിച്ച വിവരം എല്ലാവർക്കും അറിയാമല്ലോ. കഴിഞ്ഞ തവണ 57 കുടുംബങ്ങളിലെ കുട്ടികൾക്ക് കരുതലാകാൻ പ്രതിധ്വനിക്ക് ഫസ്റ്റ് ബെൽ ചലഞ്ചു വഴി കഴിഞ്ഞു.

നമുക്ക് ചുറ്റുമുള്ള നിർദ്ധനരായ നിരവധി വിദ്യാർത്ഥികൾ ഓൺലൈൻ പഠനത്തിന് ഇപ്പോഴും ബുദ്ധിമുട്ടുന്നുണ്ട്, പ്രത്യേകിച്ചും ഉയർന്ന ക്ലാസ്സുകളിലെ കുട്ടികൾ. നിരവധി സർക്കാർ സ്‌കൂളുകളും കുട്ടികളും ദിവസേന സഹായത്തിനായി പ്രതിധ്വനിയെ സമീപിക്കുന്നുണ്ട്.

ഒരു കാരണവശാലും നമ്മുടെ കുട്ടികളുടെ പഠനം മുടങ്ങാൻ പാടില്ല. നമുക്കു കരുതലാകണം. അതിനായി കുട്ടികൾക്ക് ആവശ്യമുള്ള മൊബൈൽ/ ടാബ്ലെറ്റ് വാങ്ങി നൽകുന്നതിനായി പ്രതിധ്വനി "ഡിജിറ്റൽ എഡ്യൂക്കേഷൻ" ചലഞ്ച് ആരംഭിക്കുകയാണ്. എല്ലാ ഐ ടി ജീവനക്കാരോടും നിങ്ങൾക്ക് കഴിയുന്ന സാമ്പത്തിക സഹായം പ്രതിധ്വനിയെ ഏൽപ്പിക്കണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു.

ഒരു കുട്ടിയെ ഡിജിറ്റൽ പഠനത്തിന് സഹായിക്കാൻ Rs.7,500/- രൂപ.

For any queries, please do call Ajith Anirudhan - 9947806429

Bineesh N - 9497720946

UPI ID - bineesh@icici