Skip to main content

Techgentsia have been officially declared the winners of innovation challenge for video conferencing!

Joy Sebastian and team

ഇന്ത്യയുടെ സ്വന്തം സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കാനുള്ള ഭാഗ്യം ജോയ് സെബാസ്റ്റ്യന്റെ മലയാളി കമ്പനിക്ക് ....

കേന്ദ്രഗവണ്‍മെന്റിന്റെ വീഡിയോ കോണ്‍ഫറന്‍സ് ഇന്നൊവേഷന്‍ ചലഞ്ചില്‍ ഒന്നാംസ്ഥാനം നേടി ആലപ്പുഴയിലെ ചേർത്തല ഇൻഫോപാർക്കിലെ ടെക്‌ജെന്‍ഷ്യാ സോഫ്റ്റ്‌വെയര്‍ ടെക്‌നോളജീസ്.

ഒരു കോടി രൂപ സമ്മാനവും, മൂന്നു വര്‍ഷത്തേക്കുള്ള ഗവ. കരാറുമാണ് ടെക്‌ജെന്‍ഷ്യാ സോഫ്റ്റ്‌വെയര്‍ ടെക്‌നോളജീസിനു ലഭിക്കുക.

Congratulations @Joy Sebastian & team