Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സമാഹരണത്തിനായുള്ള മാർട്ടിൻ ജോസിന്റെ "സപ്പോർട്ട് കേരള" ഏകാംഗ സവാരി ആരംഭിച്ചു.

ടെക്നോപാർക്കിലെ ഇൻഫോസിസ് ജീവനക്കാരനും, പ്രതിധ്വനി എക്സിക്യൂട്ടീവ് അംഗവുമായ മാർട്ടിൻ ജോസ്, മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനകൾ സമാഹരിക്കാനായ് തന്റെ ബുള്ളറ്റിൽ തനിച്ച് യാത്ര ആരംഭിച്ചു. ഇന്ന് (23-08-2018) വൈകുന്നേരം 6 മണിയ്ക്ക് ടെക്നോപാർക്ക് ഫ്രെണ്ട് ഗേറ്റിൽ നിന്നും പ്രതിധ്വനി പ്രസിഡന്റ് ശ്രീ.‌വിനീത് ചന്ദ്രൻ "സപ്പോർട്ട് കേരള" യാത്ര ഫ്ലാഗോഫ് ചെയ്തു.

Technopark Employee Passed away in a bike accident occured at Nattakam
Prathidhwani's Mission Mangalam - Kallissery (Chengannur) successfully accomplished on 20th August afrer noon.
Prathidhwani's Mission Chengannur with National Health Mission successfully accomplished on 21st August
Prathidhwani's Mission Harippad & Mavelikkara successfully accomplished on 20th August.
51st vehicle with food and dress materials to flood affected areas from Prathidhwani Flood Relief Collection Centre.
Prathidhwani's Mission Arattupuzha & Pandalam successfully accomplished on 20th August early morning.
Prathidhwani's Mission Aluva successfully accomplished on 19 August
Kerala is striving together as a fraternity to overcome catastrophic flood.
തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു പ്രതിധ്വനിയുടെ വക മരുന്നുകൾ വിതരണം ചെയ്തു.
ചെങ്ങന്നൂരിലെ ആരോഗ്യ വകുപ്പ് കൺട്രോൾ റൂമിലേക്ക് ദുരിതാശ്വാസ ക്യാമ്പുകളിൽ നല്കാൻ അവശ്യ സാധനങ്ങൾ ഇന്നലെ 19 ഓഗസ്റ്റ് രാവിലെ എത്തിച്ചു
ചെങ്ങന്നൂരിലെ ആരോഗ്യ വകുപ്പ് കൺട്രോൾ റൂമിലേക്ക് രണ്ടാമത്തെ ലോഡ് ആവശ്യസാധനങ്ങൾ
Five vehicles started today morning to Flood Relief areas from Prathidhwani's Flood Relief Collection Centre at Technopark Club House
Prathidhwani Flood Relief collection camp will be open
Prathidhwani's Mission Pathnamthitta successfully accomplished on 18 August.
പ്രതിധ്വനി കേരളത്തിനൊപ്പം, ദുരന്ത ബാധിതരെ സഹായിക്കാൻ വെബ്‌സൈറ്റ്
Prathidhwani's Mission Panthalam Vehicle distributed food
For Airdrop, To Kinfra apparel park
കേരളത്തിനൊപ്പം....
Prathidhwani's Mission Idukki successfully accomplished after a long struggle of over 24 hrs
Subscribe to TECHNOPARK NEWS