Skip to main content

Prathidhwani celebrating Mother Language Day @ Technopark - 21st February

mother_language_day_2019

Prathidhwani celebrating Mother Language Day @ Technopark - 21st February

 

After organizing an array of noteworthy programs like, Gazal Night, Folk Songs, O.N.V and Akbar Kakkattil remembrance,  following on its footsteps,Prathidhwani Literary Club will be organizing Mother Language Day celebration at Technopark on  Thursday, 21st February 2019, 5:30 PM

 

The event aims at bringing together Technopark's multilingual community and provide individuals a platform to showcase the beauty and heritage of their mother Language.

 

The days events will be staged on the lawn in front of subway (Technopark Phase 1 - Front Gate ). 

 

Planned activities include 

  • Recital of literary works in various languages.
  • Malayalam debate on " whether poetry should adhere to classic rules".

 

Those who wish to participate on the recital please register your name on the below link.

 

Registration Link: https://www.yepdesk.com/prathidhwani-literary-club-international-mother-language-day-2019-celebration

 

Please do call Magi -9846500087 for any queries 

 

All employees in Technopark are invited to be part of the event.

 

 

മാതൃഭാഷാ ദിനത്തിൽ (ഫെബ്രുവരി  21) ഐ ടി  ജീവനക്കാർക്കായ് ചൊല്ലരങ്ങും ചർച്ചയും..

------------------------------------------------------------------------------------------------------------------------------------------------

വിവിധ ഭാഷകളിലെ പരിപാടികൾ, ഗസൽ, നാടൻ പാട്ടുകൾ, ഓ. എൻ. വി, അക്ബർ കക്കട്ടിൽ എന്നിവരുടെ അനുസ്മരണം തുടങ്ങിയ വൈവിധ്യപൂർണമായ പരിപാടികളടങ്ങിയ മുൻ വർഷങ്ങളിലെ മാതൃഭാഷാ ദിനാചരണങ്ങളുടെ തുടർച്ചയായി ഈ വർഷവും പ്രതിധ്വനി സാഹിത്യ ക്ലബ്  ടെക്കികൾക്കായി മാതൃഭാഷാ ദിനാഘോഷം സംഘടിപ്പിക്കുന്നു. വിപുലമായ ഭാഷാ വൈവിധ്യമുള്ള ടെക്ക്നോപാർക്ക് സമൂഹത്തിൽ എല്ലാവർക്കും അവരുടെ മാതൃഭാഷാ സ്മരണയ്ക്ക് സൗകര്യമൊരുക്കുകയാണു  ഇതിലൂടെ ഉദ്ദേശിക്കുന്നത്.

 

ടെക്നൊപാർക്ക് ഫേസ് 1ൽ, സബ് വേ ക്ക്  സമീപമുള്ള പുൽത്തകിടിയിൽ വച്ച് വിവിധ ഭാഷകളിലെ കൃതികളുടെ ചൊല്ലരങ്ങും,  "വൃത്ത നിബദ്ധമാവണോ കവിത" എന്ന വിഷയത്തിൽ ചർച്ചയും. വ്യാഴാഴ്ച,  ഫെബ്രുവരി  21 വൈകുന്നേരം 5: 30 നു.

 

ചൊല്ലരങ്ങിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് ചുവടെ ചേർക്കുന്ന ലിങ്കിൽ പേരു രജിസ്റ്റർ ചെയ്ത് സ്വന്തം മാതൃഭാഷയിലെ കൃതികൾ അവതരിപ്പിക്കാവുന്നതാണ്.

 

രജിസ്ട്രേഷൻ ലിങ്ക്: https://www.yepdesk.com/prathidhwani-literary-club-international-mother-language-day-2019-celebration

 

കൂടുതൽ വിവരങ്ങൾക്ക് - മാഗി :- 9846500087

 

എല്ലാ ഐ ടി  ജീവനക്കാരേയും മാതൃഭാഷാ ദിനാഘോഷ പരിപാടിയിലേയ്ക്ക് പ്രതിധ്വനി സാഹിത്യ ക്ലബ് സാദരം ക്ഷണിക്കുന്നു.