Skip to main content

Handed over ladies, children under garments (15 boxes) for donating in flood relief camps, to Sub Inspector Sri Babu

From Prathidhwani Flood Relief Centre, we have donated ladies, children under garments (15 boxes) for donating in flood relief camps.

Kazhakkoottam Circle Inspectoe Sri Suresh requested the same and Prathidhwani Vice President Smt Magi Y V handed over the same to Sub Inspector Sri Babu.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സമാഹരണത്തിനായുള്ള മാർട്ടിൻ ജോസിന്റെ "സപ്പോർട്ട് കേരള" ഏകാംഗ സവാരി ആരംഭിച്ചു.

ടെക്നോപാർക്കിലെ ഇൻഫോസിസ് ജീവനക്കാരനും, പ്രതിധ്വനി എക്സിക്യൂട്ടീവ് അംഗവുമായ മാർട്ടിൻ ജോസ്, മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനകൾ സമാഹരിക്കാനായ് തന്റെ ബുള്ളറ്റിൽ തനിച്ച് യാത്ര ആരംഭിച്ചു. ഇന്ന് (23-08-2018) വൈകുന്നേരം 6 മണിയ്ക്ക് ടെക്നോപാർക്ക് ഫ്രെണ്ട് ഗേറ്റിൽ നിന്നും പ്രതിധ്വനി പ്രസിഡന്റ് ശ്രീ.‌വിനീത് ചന്ദ്രൻ "സപ്പോർട്ട് കേരള" യാത്ര ഫ്ലാഗോഫ് ചെയ്തു.

Subscribe to Kerala CM