Prathidhwani - Flood Relief Collection Center @ Technopark Club from August 10 onwards
---------------------------------------------------------------
Prathidhwani is starting Flood Relief Collection Center in Technopark @Technopark Club from August 10. The collected items will be distributed to flood affected regions with the help of Trivandrum District Administration and Thiruvananthapuram Corporation.
Please make donations as per below requirements:
--------------------------------------------------------
Drinking Water
Rice
Tea powder
Sugar
Grains
Salt
Coconut
Biscuit
Rusk
Baby Food
Dry Fruits
Lungi
Nighty
T-shirt
Baby clothes
Towels
Pampers
Sanitary Napkin
Blanket
Temporary Bedding
Tarpaulin Sheets
Mats
Torch
Candles
Matchstick
Lighter
Please contact below for further details.
Satheesh Kumar- 99614 65454
Vishnu Rajendran- 90371 69886
Smitha Prabhakaran - 98955 42015
We request every companies, groups and individuals in Technopark to make generous donation.
പ്രതിധ്വനിയുടെ നേതൃത്വത്തിൽ ടെക്നോപാർക്കിൽ പ്രളയ ദുരിതാശ്വാസ കളക്ഷൻ സെന്റർ, ടെക്നോപാർക്ക് ക്ലബ്ബ് ഹൗസിൽ ആഗസ്റ്റ് 10 മുതൽ ആരംഭിക്കുകയാണ്. തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെയും തിരുവനന്തപുരം കോർപ്പറേഷന്റെയും സഹായത്തോടെ ദുരിത ബാധിതർക്ക് ശേഖരിക്കുന്ന സാധനങ്ങൾ എത്തിക്കാൻ ആണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
ശേഖരിക്കുന്ന സാധനങ്ങൾ
------------------------------------------
കുടിവെള്ളം
അരി
തേയില
പഞ്ചസാര
പയറുവർഗങ്ങൾ
ഉപ്പ്
തേങ്ങ
ബിസ്കറ്റ്
റസ്ക്
ബേബി ഫുഡ്
ഡ്രൈ ഫ്രൂട്ട്സ്
വെളിച്ചെണ്ണ
ലുങ്കി
നൈറ്റി
റ്റീ ഷർട്ട്കൾ
കുട്ടികളുടെ വസ്ത്രങ്ങൾ
തോർത്തുകൾ
പാമ്പേഴ്സ്
സാനിറ്ററി നാക്പിൻ
പുതപ്പുകൾ
താൽകാലിക കിടക്കകൾ
ടാർപ്പോളിൻ ഷീറ്റുകൾ
പായകൾ
ടോർച്ച്
മെഴുകുതിരി
തീപ്പെട്ടി
ലൈറ്റർ
സോപ്പ്
സോപ്പ് പൊടി
ഡെറ്റോൾ
ക്ലോറിൻ
റ്റൂത്ത് ബ്രഷ്
റ്റൂത്ത് പേസ്റ്റ്
കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും
*സതീഷ് കുമാർ 99614 65454*
*വിഷ്ണു രാജേന്ദ്രൻ - 90371 69886*
*സ്മിത പ്രഭാകരൻ -98955 42015*
എല്ലാ ഐ ടി ജീവനക്കാരോടും സഹകരിക്കണമെന്ന് ഞങ്ങൾ വിനീതമായി അഭ്യർത്ഥിക്കുന്നു.
ടീം പ്രതിധ്വനി
9th ഓഗസ്റ്റ് 2019
#keralaflood2019
#PrathidhwaniReliefCollectionCamp2019
#WeShallOvercome
— at Technopark, Trivandrum.