Skip to main content

ഐ ടി ജീവനക്കാർക്കായി പ്രതിധ്വനിയുടെ "Covid19 ഓൺലൈൻ ഹെൽപ് ഡെസ്ക്' സേവനം തുടരുന്നു

HelpDesk

കോവിഡ്-19 ലോക്ക് ഡൗണിൽ, ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാർക്കുള്ള ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാനായി പ്രതിധ്വനി 29 മാർച്ച് മുതൽ "Covid19 ഓൺലൈൻ ഹെൽപ് ഡെസ്ക്" ആരംഭിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച തുടങ്ങിയ പ്രതിധ്വനിയുടെ #Covid19 ഐ ടി Help Desk വഴി 150 ലധികം പേർക്കാണ് ഇതുവരെ ആശ്വാസം നൽകാനായത്.

ഭക്ഷണം, മരുന്നുകൾ, ഡോക്ടർ കൺസൾറ്റെഷൻ, കൗൺസിലിംഗ്, പച്ചക്കറി/പലചരക്കു സാധനങ്ങൾ, മറ്റു എന്തെങ്കിലും അത്യാവശ്യങ്ങൾ തുടങ്ങി എന്ത് ആവശ്യം ഉണ്ടെങ്കിലും ഐ ടി ജീവനക്കാർക്ക് പ്രതിധ്വനിയുടെ ഹെൽപ് ഡെസ്കിൽ ബന്ധപ്പെടാം.

ഇന്ന് മുതൽ വിളിക്കേണ്ട /വാട്സ്ആപ്പ് നമ്പരുകൾ :

റനീഷ് എ ആർ - 9947006353
സുരേഷ് ജി - 94461 11560
ശ്രീനി ഡോണി - 96567 30449
കൃഷ്ണ പ്രിയ - 8137969705

Prathidhwani #COVID19 help desk started functioning from last Sunday(29-Mar-2020) and was able to provide help for more than 150 people till today.

Food, Medicines, Doctor consultations, Counseling, Groceries or any emergencies, IT Employees please do contact one of the below Prathidhwanians

Contacts:
Raneesh A R - 9947006353
Suresh G - 94461 11560
Sreeni Dony - 96567 30449
Krishna Priya - 8137969705